728-pixel-x-90-2-learn
728-pixel-x-90
<< >>

ഡ്യൂപ്പ് അല്ല, ഇത് ദുല്‍ഖര്‍തന്നെ

യുവതാരം ദുൽഖര്‍ സല്‍മാന്‍ സിനിമയിൽ മാത്രമല്ല ജീവിതത്തിലും സാഹസികനാണ്. 12000 അടി ഉയരത്തില്‍ നിന്ന് ടാന്‍ഡം ജമ്പ് നടത്തിയാണ് മമ്മൂട്ടിയുടെ മകന്‍ കൂടിയായ ദുല്‍ഖര്‍ ഇത്തവണ വാര്‍ത്ത‍ സൃഷ്ടിച്ചത്. പോര്‍ച്ചുഗലിലെഒരു സ്കൈ ഡൈവ് കമ്പനിയുടെ പിന്തുണയോടെ നടത്തിയ സാഹസികപ്രകടനത്തിന്‍റെ ചിത്രം ദുല്‍ഖര്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ്‌ ചെയ്തു.

അടുത്തിടെ ഇറങ്ങിയ ബംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിൽ ബൈക്ക്റെയ്സില്‍ സാഹസികത നിറഞ്ഞ രംഗങ്ങളിൽ അഭിനയിച്ച് ദുല്‍ഖര്‍ കയ്യടി നേടിയിരുന്നു.

Leave a Reply