728-pixel-x-90-2-learn
728-pixel-x-90
<< >>

ഡീസലിന് കൊച്ചിയില്‍ 75 രൂപ ! പെട്രോളിനു തിരുവനന്തപുരത്ത് 80 കടന്നു !

കൊച്ചി:കേരളത്തിലെ ഇന്ധന വിലയുടെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലാ​​​​​ദ്യ​​​​​മാ​​​​​യി കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഡീസല്‍ വില 75 രൂപയിലെത്തി.എറണാകുളത്താണ് ഈ വില രേഖപ്പെടുത്തിയത്.അ തെ സമയം പെ​​​​​ട്രോ​​​​​ൾ വി​​​​​ല raise of petrol price80 രൂപയെന്ന റെക്കോര്‍ഡ്‌ നിരക്കിലെത്തി. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തു പെ​​​​​ട്രോ​​​​​ളി​​​​​ന് 80.01 രൂ​​​​​പ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന് 73.06 രൂ​​​​​പ​​​​​യു​​​​മാണ് വില.പെ​​​​​ട്രോ​​​​​ളി​​​​​ന് 32 പൈ​​​​​സ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന് 24 പൈ​​​​​സ​​​​​യു​​​​​മാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ കൂ​​​​ടി​​​​യ​​​​​ത്. സം​​​സ്ഥാ​​​ന​​​ത്തു പാ​​​റ​​​ശാ​​​ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടി​​​യ വി​​​ല.ക​​​​​ർ​​​​​ണാ​​​​​ട​​​​​ക തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മൂ​​​​ലം പെ​​​​​ട്രോ​​​​​ളി​​​​​യം കമ്പ​​​​​നി​​​​​ക​​​​​ൾ പ​​​​​ത്തൊന്‍പത് ദി​​​​​വ​​​​​സം വി​​​​​ലവ​​​​​ർ​​​​​ധ​​​​​ന ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു ശേ​​​​​ഷം വീ​​​​​ണ്ടും ദി​​​​​വ​​​​​സേ​​​​​ന​​​​​യു​​​​​ള്ള വി​​​​​ലവ​​​​​ർ​​​​​ധ​​​​​ന വീ​​​​ണ്ടും തു​​​​ട​​​​ങ്ങി. ക​​​​​ഴി​​​​​ഞ്ഞ ആ​​​​​റു ദി​​​​​വ​​​​​സം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി വി​​​​​ല കൂ​​​​ട്ടി. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല കൂടുകയും രൂപയുടെ മൂ​​​ല്യം ഇ​​​​​ടി​​​​​യു​​​​​ക​​​​​യും ചെ​​​​​യ്തുകൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ വി​​​​​ല വ​​​​​ർ​​​​​ധ​​​​​ന വ​​​​​രും ​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും തു​​​​​ട​​​​​രു​​​​​മെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന. അതെ സമയം പെ​​​ട്രോ​​​​​ളി​​​​​ന്‍റെ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന്‍റെ​​​​​യും വി​​​​​ല കു​​​​​തി​​​​​ച്ചു​​​​ക​​​​​യ​​​​​റു​​​​​ന്പോ​​​​​ഴും കേ​​​​​ന്ദ്ര- സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ വി​​​​​ല കു​​​​​റ​​​​​ഞ്ഞു നി​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്തു വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച നി​​​​​കു​​​​​തി നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​യ്ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​കു​​​​​ന്നി​​​​​ല്ല എന്നതാണ് വിരോധാഭാസം. സാഹചര്യം മുതലെടുത്ത്‌ സര്‍ക്കാരുകള്‍ ​​​​​വ​​​​​രു​​​​​മാ​​​​​നം കൂ​​​​ട്ടു​​​​ക​​​​യാ​​​​ണ്.

ഉപഭോഗം കഴിവതും നിയന്ത്രിച്ചു കീശ കാലിയാകാതെ നോക്കുകയാണ് ഇനി ഉപഭോക്താവിന്‍റെ മുമ്പിലുള്ള ഏക വഴി.കൂടാതെ പൊതു വാഹന സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.ഒരാള്‍ മാത്രം സഞ്ചരിക്കുന്ന കാറുകള്‍ നമ്മുടെ നിരത്തിലെ സാധാരണ കാഴ്ചയാണ്.ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കെണ്ടിയിരിക്കുന്നു.കൂടാതെ ചെറിയ ദൂരങ്ങള്‍ പോലും കാല്‍നടയ്ക്ക് തയാറാകാത്ത നമ്മുടെ മനോഭാവത്തിലും മാറ്റങ്ങള്‍ അനിവാര്യം.

walking

INDIANEWS24 KOCHI DESK

Leave a Reply