jio 800x100
jio 800x100
728-pixel-x-90
<< >>

ഡീഗോ മറഡോണ കുഴഞ്ഞുവീണു

ലോകകപ്പ് ഫുട്‌ബോളില്‍ നൈജീരിയയ്‌ക്കെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ അര്‍ജ്ജന്റീന വിജയിച്ചത് ആഘോഷിക്കുന്നതിനിടയില്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കുഴഞ്ഞുവീണു. അര്‍ജ്ജന്റീനയുടെ കടുത്ത പോരാട്ടത്തിനിടയില്‍ ഏറെ മാനസീക സംഘര്‍ഷത്തില്‍ ആയിരുന്നു അദ്ദേഹം. നൈജീരിയയ്‌ക്കെതിരെ അര്‍ജ്ജന്റീന ഗോള്‍ നേടിയതോടെ മറഡോണ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നേറ്റ് ഹര്‍ഷാരവം മുഴക്കുകയും ചെയ്തിരുന്നു.രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതാണ് ദേഹാസ്വസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
INDIANEWS24 MOSCO NEWS

Leave a Reply