ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 62 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി വിജയിക്കുമ്പോള്‍ കേവലം എട്ട് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചപ്പോള്‍ 3 സീറ്റുകളിലാണ് ബിജെപിക്ക് വിജയിക്കാനായത്.
INDIANEWS24 DELHI DESK