ട്രെയിനില്‍ അഭ്യാസം കാണിച്ച പതിനാലുകാന്‍ വീണുമരിച്ചു
മുംബൈ : പതിനാലുകാരനായ സയ്യിദ് മൊഹ്സിനാണ് അഭ്യാസങ്ങള്‍ക്കിടെ ട്രെയിനില്‍ നിന്നും വീണുമരിച്ചത്
പെങ്ങളുടെ കല്ല്യാണത്തിന് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ട്രെയിനിന്റെ വാതിലില്‍ നടത്തിയ അപകടകരമായ സാഹസങ്ങളാണ് കൗമാരക്കാരന്റെ ജീവനെടുത്തത്. . പ്രസ്തുത വീഡിയോ യുട്യൂബില്‍ ലഭ്യമാണ്. ട്രെയിന്‍ സി.എസ്.ടി സ്റ്റേഷനില്‍ നിന്നും എടുത്ത് തുടങ്ങിയപ്പോള്‍ സഹയാത്രകരിലൊരാള് എടുത്ത മൊബൈല്‍ വീഡിയോയാണ് യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.