728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ സിറ്റി ഹാളില്‍ ബോംബ്‌ ഭീഷണി

ടൊറന്റോ: കാനഡയിലെ ടൊറന്റോ സിറ്റി ഹാളില്‍ ബോംബ്‌ ഭീഷണി. സിറ്റി ഹാളില്‍ പോലീസ് പരിശോധന തുടങ്ങി..

മേയര്‍ റോബ് ഫോര്‍ഡ് ഉടന്‍ രാജിവെച്ചില്ലെങ്കില്‍ സിറ്റി ഹാള്‍ ബോംബ്‌ വെച്ച് തകര്‍ക്കുമെന്നാണ് കത്തില്‍ പറയുന്നത്. തിങ്കളാഴ്ചഉച്ചകഴിഞ്ഞ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഫോര്‍ഡ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൌണ്‍സിലര്‍ ഡഗ് ഫോര്‍ഡിന്റെ വിലാസത്തിലാണ് കത്ത് വന്നത്. ബോംബ്‌ സിറ്റി ഹാളില്‍ സ്ഥാപിച്ചുകഴിഞ്ഞതായി കത്തില്‍ അവകാശപ്പെടുന്നു.

Leave a Reply