728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ സ്വദേശിയായ യുവതിയെ പാരിസില്‍ പോലീസുകാര്‍ പീഡിപ്പിച്ചു

പാരിസ്: കാനഡയിലെ ടൊറന്റോ സ്വദേശിയായ യുവതിക്ക് ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ പീഡനം. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു യുവതി.

പാരിസിലെ ചരിത്രപ്രസിദ്ധമായ പോലീസ് ആസ്ഥാനത്തിന് സമീപമുള്ള ഒരു ബാറില്‍ വെച്ചാണ്‌ യുവതിയും പോലീസുകാരും പരിചയപ്പെട്ടത്‌. തുടര്‍ന്നു ഇവര്‍ യുവതിയെ പോലീസ് ആസ്ഥാനം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും അവിടെവെച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply