ടൊറന്റോ: കാറ്റും മഴയും ടൊറന്റോയില്‍ അടുത്ത തിങ്കളാഴ്ച വരെ തുടരുമെന്ന് എന്വയേണ്മെന്റ് കാനഡയുടെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കും. ഒണ്ടാരിയോയുടെ തെക്കന്‍ഭാഗങ്ങളില്‍ എല്ലാം സമാനമാകും കാലാവസ്ഥ.
ശക്തിയേറിയ കാറ്റ് വൈദ്യുതിബന്ധം തകരാറിലാക്കാമെന്നും മുന്നറിയിപ്പുണ്ട്.