728-pixel-x-90-2-learn
728-pixel-x-90
<< >>

ടെസ്റ്റിലും ഏകദിനത്തിലും ദക്ഷിണാഫ്രിക്ക ഒന്നാമത്‌

മുംബൈ:ടെസ്റ്റ് ക്രിക്കറ്റിന്റെയും ഏകദിനത്തിലെയും റാങ്ക് പട്ടികയില്‍ ഒന്നാമത് ദക്ഷിണാഫ്രിക്ക.ഐ സി സി പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടികയിലാണ് നിലവിലെ റേറ്റിങ്ങുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ലോകചാമ്പ്യന്‍ മാരായ ഇന്ത്യ ടെസ്റ്റില്‍ അഞ്ചാമതാണ്.ഏകദിനത്തില്‍ മൂന്നാമതും.മുന്‍ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേല്യ ക്രിക്കറ്റിന്റെ രണ്ട് രൂപങ്ങളിലും രണ്ടാമതാണ്.

കുട്ടിക്രിക്കറ്റായ ട്വെന്റി-20യില്‍ ശ്രീലങ്കയാണ് ഒന്നാമത്.ടെസ്റ്റിലും ഏകദിനത്തിലും ഒന്നാമന്‍മാരായ ദക്ഷിണാഫ്രിക്ക ടി-20ല്‍ ഇന്ത്യയ്ക്കു പിന്നില്‍ മൂന്നാമതാണ്.

INDIANEWS24.COM SPORTS DESK

Leave a Reply