728-pixel-x-90-2-learn
728-pixel-x-90
<< >>

ഗണേശിനെ ന്യായീകരിച്ച് സരിത

കോട്ടയം• ടീം സോളാര്‍ തകര്‍ത്തതു  മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറോ കേന്ദ്രമന്ത്രി കെ.സി വേണുഗോപാലോ അല്ലെന്നു സോളാര്‍ കേസ് പ്രതി സരിത നായര്‍ .   ഏതൊരു പൗരനും ജനപ്രതിനിധിയുമായുള്ള ബന്ധമേ ഗണേഷ് കുമാറുമായുള്ളൂ. ശാലുവിനു വീടുവച്ചു നല്‍കിയത് ഗണേഷോ വേണുഗോപാലോ അല്ല. ബിജു രാധാകൃഷ്ണന്‍ പറഞ്ഞതു കെട്ടിച്ചമച്ച കഥകളാണെന്നും സരിത പറഞ്ഞു. ഏറ്റുമാനുര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സരിതയുടെ പ്രതികരണം.

Leave a Reply