തിരുവനന്തപുരം:കേരളത്തിലെ പുതിയ ഡി ജി പിയായി ടി പി സെന്‍കുമാര്‍ ഐ പി എസിനെ നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായി.ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യം വിരമിക്കുന്ന ഒഴിവിലേക്കാണ് സെന്‍കുമാര്‍ ചുമതലയേല്‍ക്കുക.നിലവില്‍ ജയില്‍ ഡി ജി പിയാണ് അദ്ദേഹം.2017 മെയ് വരെ സെന്‍കുമാറിന് കാലാവധിയുണ്ട്.
INDIANEWS24.COM T V P M