728-pixel-x-90-2-learn
728-pixel-x-90
<< >>

ടി പി വധം: രമ തിങ്കളാഴ്ച നിരാഹാരം തുടങ്ങും

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ കെ രമ തിങ്കളാഴ്ച അനിശ്ചിതകാല നിരാഹാരസമരം തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ്‌ പടിക്കലാണ് സമരം.

പാര്‍ട്ടിവിലക്ക് ലംഘിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷയെന്ന് രമ പറഞ്ഞു.

Leave a Reply