728-pixel-x-90-2-learn
728-pixel-x-90
<< >>

ടി പി വധം: തിരുവഞ്ചൂരിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ആര്‍എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെക്കുറിച്ച് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു. ‘ടി പി വധം: സത്യാന്വേഷണരേഖകള്‍’ എന്ന പുസ്തകം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി കെപിസിസി പ്രസിഡന്‍റ് വി എം സുധീരന് നല്‍കിയാണ്‌ പ്രകാശനം നിര്‍വഹിച്ചത്. ടി പിയുടെ വിധവ കെ കെ രമയാണ് പുസ്തകത്തിന്‌ അവതാരിക എഴുതിയിട്ടുള്ളത്.

Leave a Reply