കോഴിക്കോട്• ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ , പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരുമായി രഹസ്യ ചര്‍ച്ച നടത്താന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോഴിക്കോടെത്തി. ചര്‍ച്ചയുടെ വിവരം ചോരാതിരിക്കാന്‍ പൊലീസ് എസ്കോര്‍ട്ട് ഒഴിവാക്കിയായിരുന്നു മന്ത്രിയുടെ യാത്ര. കോഴിക്കോട് രഹസ്യകേന്ദ്രത്തിലാണ് യോഗം.
indianews24.com/uk