728-pixel-x-90-2-learn
728-pixel-x-90
<< >>

‘ടിപ്സ്’ നവ്യാനുഭവമായി

കുവൈറ്റ് സിറ്റി: മെഡിക്കല്‍, എഞ്ചിനിയറിംഗ് മോഡല്‍ പ്രവേശനപരീക്ഷയായ ‘ടിപ്സ്’ [ ടെസ്റ്റ്‌ ആന്‍ഡ്‌ ഇന്‍സ്പെയര്‍ ഫ്രീ പ്രൊഫഷണല്‍സ്] കുവൈറ്റിലെ പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. ഇന്ത്യന്‍ ഇസ് ലാഹി സെന്‍ററിന് കീഴിലുള്ള ഫോക്കസ് ഇന്‍റര്‍നാഷണല്‍ കുവൈറ്റും മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റും സഹകരിച്ചാണ് അബ്ബാസിയ യുനൈറ്റഡ് സ്കൂളില്‍ പരീക്ഷ സംഘടിപ്പിച്ചത്.

മെയ് മാസത്തില്‍ നടക്കുന്ന അഖിലേന്ത്യാ എന്‍ട്രന്‍സ്‌ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭയം അകറ്റുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് മോഡല്‍ പരീക്ഷ സംഘടിപ്പിച്ചത്.

Leave a Reply