728-pixel-x-90-2-learn
728-pixel-x-90
<< >>

ടിപി വധം: ഗൂഢാലോചന സിബിഐ അന്വേഷിക്കില്ല

ന്യൂഡല്‍ഹി: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കില്ല. ഇക്കാര്യം സിബിഐ ഡയരക്ടര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.സംസ്ഥാന പോലീസ് അന്വേഷിക്കുക്കയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത കേസില്‍ ഇനി തങ്ങള്‍ അന്വേഷിക്കുന്നതില്‍ പ്രസക്തിയില്ലെന്നാണ് സിബിഐയുടെ അഭിപ്രായം.

Leave a Reply