ഓട്ടവ: 2019 വര്‍ഷത്തെ ടാക്സ് ഫയല്‍ ചെയ്യേണ്ട സമയപരിധി ജൂണ്‍ 1ന് അവസാനിക്കും. കോവിഡ് പരിഗണിച്ചാണ് ടാക്സ് ഫയല്‍ ചെയ്യാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 30ല്‍നിന്ന് ജൂണ്‍ ഒന്നിലേക്ക് നീട്ടിയത്.
ടാക്സ് ഫയല്‍ ചെയ്ത ശേഷം സര്‍ക്കാരിലേക്ക് പണം അടയ്ക്കാനുള്ളവര്‍ക്ക് പണം അടയ്ക്കാന്‍ സെപ്റ്റംബര്‍ 1വരെ സാവകാശം ലഭിക്കും.