728-pixel-x-90-2-learn
728-pixel-x-90
<< >>

ടയര്‍ റിപ്പയര്‍ കടയ്ക്ക് വൈദ്യുതി ബില്‍ 77 കോടി രൂപ !

ടയര്‍ റിപ്പയര്‍ കട നടത്തുന്നയാള്‍ക്ക് ലഭിച്ച വൈദ്യുതി ബില്‍ പ്രകാരം അടക്കേണ്ടത് 77 കോടി രൂപ.തുക കേട്ട് കടയുടമയുടെ അമ്മ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ഫരീദബാദിലെ സുരീന്ദര്‍ ഓട്ടോ വര്‍ക്‌സിന്റെ ഉടമയ്ക്കാണ് ഈ ഭീകരബില്‍ ലഭിച്ചത്.വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ സാധാരണയായി 2000 മുതല്‍ 2500 രൂപവരെയാണ് വരാളുള്ളത്.എന്നാല്‍ഇക്കുറി ലഭിച്ച ബില്‍ ശരിക്കും ഭയപ്പെടുത്തി കളഞ്ഞു.കമ്പ്യൂട്ടര്‍ തകരാറെന്നാണ് ഇതിന് അധികൃതര്‍ പറയുന്ന ന്യായം.

INDIANEWS24.COM Faridabad

Leave a Reply