728-pixel-x-90-2-learn
728-pixel-x-90
<< >>

ഞെട്ടിക്കാന്‍ ജയറാം !

കൊച്ചി : ജയറാം ഞെട്ടിക്കാനോരുങ്ങുന്നു. ഷാജി എന്‍ കരുണിന്‍റെ സ്വ പാനത്തിലാണ് ജയറാമിന്‍റെ ഈ വേഷപ്പകര്‍ച്ച.പട്ടണം റഷീദിന്‍റെ ഒരു വിസ്മയം കൂടി ഒരുങ്ങുകയാണ് സ്വപാനത്തില്‍. പോസ്റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ ഈ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ചിത്രം ഇതിനകം ചില ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ജയറാം ഒരു ചെണ്ട വിദഗ്ധനെ അവതരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷമായി മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

INDIANEWS24

Leave a Reply