728-pixel-x-90-2-learn
728-pixel-x-90
<< >>

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സു​ധാ​ക​ർ റെ​ഡ്ഡി തു​ട​രും,പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്‍ ക​ണ്‍​ട്രോ​ള​ർ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ന്‍, ക​ന​യ്യ​കു​മാ​ര്‍ ദേ​ശീ​യ കൗ​ണ്‍​സി​ലി​ൽ

കൊ​ല്ലം: സു​ധാ​ക​ർ റെ​ഡ്ഡി സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി  തു​ട​രും. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി റെഡ്ഡിയെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.  സാധാരണഗതിയില്‍ രണ്ടു ടേം എന്ന കീഴ്വഴക്കത്തില്‍ ഇളവു വരുത്തിയാണ് റെ​ഡ്ഡി തുടരുന്നത്.കൊ​ല്ല​ത്തു ന​ട​ക്കു​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സാണ് റെ​ഡ്ഡി​യെ വീ​ണ്ടും നി​യോ​ഗി​ച്ച​ത്.  പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നെ ക​ണ്‍​ട്രോ​ള​ർ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. pannyan sudhakar reddykanhaiya-kumar

ജെ​എ​ൻ​യു സ​മ​ര​നേ​താ​വ് ക​ന​യ്യ​കു​മാ​റി​നെ​യും സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നേ​യും ബി​നോ​യ് വി​ശ്വ​ത്തി​നേ​യും കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം ഗു​രു​ദാ​സ് ദാ​സ് ഗു​പ്ത ഒ​ഴി​ഞ്ഞെ​ങ്കി​ലും ആ ​സ്ഥാ​ന​ത്തേ​ക്ക് പു​തു​താ​യി ആ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല.  125 അം​ഗ ദേ​ശീ​യ കൗ​ണ്‍​സി​ലി​ൽ അ​ഞ്ച് പു​തു​മു​ഖ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ൽ നി​ന്ന് 15 പേ​രെ കൗ​ൺ​സി​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി.എ​ൻ. രാ​ജ​ൻ, എ​ൻ. അ​നി​രു​ദ്ധ​ൻ, പി. ​വ​സ​ന്തം, കെ.​പി. രാ​ജേ​ന്ദ്ര​ൻ, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രെ​യാ​ണ് ദേ​ശീ​യ കൗ​ണ്‍​സി​ലി​ൽ പു​തു​താ​യി കേ​ര​ള​ത്തി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. കാ​ന്‍​ഡി​ഡേ​റ്റ് അം​ഗ​മാ​യി മ​ഹേ​ഷ് ക​ക്ക​ത്തി​നെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.സി. ​ദി​വാ​ക​ര​ൻ, സി.​എ​ൻ. ച​ന്ദ്ര​ൻ, സ​ത്യ​ൻ മൊ​കേ​രി, ക​മ​ലാ സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​രെ ദേ​ശീ​യ കൗ​ൺ​സി​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യാ​ണ് പു​തു​താ​യി അ​ഞ്ച് പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

INDIANEWS POLITICAL DESK KOLLAM

Leave a Reply