728-pixel-x-90-2-learn
728-pixel-x-90
<< >>

ജ്ഞാനപീഠ ജേതാവ് ജയകാന്തന്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ:വിശ്രുത തമിഴ് സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ജയകാന്തനെ ചെന്നൈയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എണ്‍പതുകാരനായ ജയകാന്തന്‍ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു.

1972ല്‍ സില നേരങ്കളില്‍ സില മനിതര്‍കള്‍ എന്ന കൃതിക്ക് ജയകാന്തന് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2002ല്‍ അദ്ദേഹത്തെ തേടി പരമോന്നത സാഹിത്യ പുരകാരമായ ജ്ഞാനപീഠ അവാര്‍ഡ് എത്തി. 2009ല്‍രാഷ്ട്രം അദ്ദേഹത്തെപത്മഭൂഷണ്‍ നല്‍കി jayakanthanആദരിച്ചു.പുഷ്കിനടക്കം നിരവധി റഷ്യന്‍എഴുത്തുകാരുടെ കൃതികള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ ഒരു നടികൈ നാടകം പാര്‍ക്കിറാല്‍ , യാരുക്കാക അഴുതാന്‍,സില നേരങ്ങളില്‍ സില മനിതര്‍കള്‍,സിനിമാവുക്ക് പോണ സിത്താല്‍ തുടങ്ങിയ കൃതികള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്.

INDIANEWS24 CHENNAI

ചെന്നൈ: ജ്ഞാനപീഠം ജേതാവായ തമിഴ് എഴുത്തുകാരന്‍ ജയകാന്തനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എണ്‍പതുകാരനായ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാസങ്ങളായി രോഗം അലട്ടുന്ന ജയകാന്തന്‍ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. സില നേരങ്കളില്‍ സില മനിതര്‍കള്‍ എന്ന കൃതിക്ക് 1972ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2002ല്‍ ജ്ഞാനപീഠവും 2009ല്‍ പത്മഭൂഷണും അദ്ദേഹത്തെ തേടിയെത്തി. പുഷ്കിനടക്കം നിരവധി റഷ്യന്‍ എഴുത്തുകാരുടെ കൃതികള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. – See more at: http://deshabhimani.com/newscontent.php?id=422687#sthash.Oj9OiwyU.dpuf

Leave a Reply