ന്യൂഡല്‍ഹി • ന്യൂഡല്‍ഹി • ജോസ് തെറ്റയില്‍ എംഎല്‍എയ്ക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ചുള്ള പരാതിയും പൊലീസ് റജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടും റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി . നേരത്തെ പരാതി ഉന്നയിച്ച യുവതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.ലൈംഗിക ആരോപണമുന്നയിച്ചുള്ള പരാതിയും പൊലീസ് റജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടും റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി . നേരത്തെ പരാതി ഉന്നയിച്ച യുവതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.