728-pixel-x-90-2-learn
728-pixel-x-90
<< >>

ജോഷിയുടെ ചിത്രത്തില്‍ ഫഹദ് നായകന്‍

ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായി ഫഹദ് നായകനാകുന്നു.സിംഗിള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ണമായും എന്റര്‍ടെയ്ന്‍ മൂവീ ആയിരിക്കുമെന്നാണ് ആദ്യവിവരങ്ങള്‍.

ഇമ്മാനുവല്‍,അച്ഛാദിന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ എ സി വിജേഷ് ആണ് ജോഷിയുടെ പുതിയ ചിത്രത്തിനും തിരക്കഥ രചിക്കുക.നവംബറില്‍ ചിത്രീകരണം ആരംഭിക്കും.തിരുവനന്തപുരവും എറണാകുളവും ആണ് പ്രധാന ലൊക്കേഷന്‍.

INDIANEWS24.COM Movies

Leave a Reply