728-pixel-x-90-2-learn
728-pixel-x-90
<< >>

ജെറ്റ് എയര്‍വെയ്‌സ് ടിക്കറ്റുകള്‍ക്ക് 30 ശതമാനം ഇളവ്‌

കൊച്ചി: ജെറ്റ് എയര്‍ വെയ്‌സ് വിദേശ യാത്രാ ടിക്കറ്റുകള്‍ക്ക് 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ 14ന് ശേഷം യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഇളവ് ലഭിക്കുക.ഇതിനായി തിങ്കളാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെ മാത്രമേ ബുക്ക് ചെയ്യാന്‍ അനുമതിയുള്ളു.ഇക്കോണമി ക്ലാസിനും ബിസിനസ് ക്ലാസിനും ഇളവ് ബാധകമായിരിക്കുമെന്ന് ജെറ്റ് എയര്‍വെയ്‌സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

INDIANEWS24.COM BUSINESS DESK

Leave a Reply