ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ ഒന്നാം തീയതി ക്ഷീരദിനം ആചരിക്കും.പാലിന്റെയും പാലുല്പന്നങ്ങളുടെയും പ്രസക്തി പ്രചരിപ്പിക്കുന്നതിനും കൂടുതല്‍ പേരെ ക്ഷീര മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ആരോഗ്യസംരക്ഷണ രംഗത്ത് ക്ഷീര മേഖലയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് ഫുഡ് ആന്റ് അഗ്രിക്കല്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ആഹ്വാനമനുസരിച്ച് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്ഷീര ദിനം ആചരിക്കുന്നത്.ക്ഷീര ദിനത്തിന്റെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും.
SOURCE : PRD,GOVT OF KERALA