jio 800x100
jio 800x100
728-pixel-x-90
<< >>

ജീവനക്കാരില്ലെന്ന പേരില്‍ സംസ്ഥാനത്തെ എട്ട് ട്രെയിനുകള്‍ റദ്ദാക്കുന്നു

തിരുവനന്തപുരം: ജീവനക്കാരില്ലെന്ന പേരില്‍ കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കും. പാസഞ്ചര്‍, മെമ്മു ട്രെയിനുകള്‍ ശനിയാഴ്ച്ച മുതല്‍ ഉണ്ടാവില്ല. രണ്ട് മാസത്തേക്കാണ് റദ്ദാക്കുന്നതെന്ന് റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. കോട്ടയം-കൊല്ലം, കൊല്ലം-കോട്ടയം, എറണാകുളം-കൊല്ലം എന്നീ റൂട്ടുകളിലോടുന്ന പാസഞ്ചര്‍ ട്രെയിനുകളും കൊല്ലം-കോട്ടയം, കൊല്ലം-എറണാകുളം മെമ്മു ട്രെയിനുകളുമാമ് റദ്ദാക്കുന്നത്.

INDIANEWS24.COM T V P M

Leave a Reply