728-pixel-x-90-2-learn
728-pixel-x-90
<< >>

ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം:ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കാന്‍ നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് ഇരു മുന്നണികളും ഒപ്പത്തിനൊപ്പം.14ല്‍ ഏഴ് ജില്ലകള്‍ എല്‍ ഡി എഫ് ഭരണം പിടിച്ചപ്പോള്‍ ബാക്കിയുള്ള ഏഴിടത്ത് യു ഡി എഫ് ഭരണത്തിലേറി.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,തൃശൂര്‍,പാലക്കാട്,കോഴിക്കോട്,കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളാണ് എല്‍ ഡി എഫ് ഭരിക്കുക.കോട്ടയം,ഇടുക്കി,എറണാകുളം,പത്തനംതിട്ട,കാസര്‍കോട്,വയനാട്,മലപ്പുറം എന്നീ ജില്ലാപഞ്ചായത്തുകളില്‍ യു ഡി എഫ് ഭരിക്കും.

INDIANEWS24.COM T V P M

Leave a Reply