jio 800x100
jio 800x100
728-pixel-x-90
<< >>

ജിയോ 999 രൂപയുടെ 3 ജിബി പ്രതി ദിവസം ക്വാർട്ടർ പ്ലാൻ പ്രഖ്യാപിച്ചു. വർക്ക് ഫ്രം ഹോം ജോലികൾക്കായി കൂടുതൽ ഡാറ്റയുള്ള ലോംഗ് വാലിഡിറ്റി പ്ലാൻ

കൊച്ചി:റിലയൻസ് ജിയോ പുതിയ ക്വാർട്ടർപ്ലാൻ പ്രഖ്യാപിച്ചു. 84 ദിവസം സാധുതയുള്ളപ്ലാനിൽ പ്രതിദിനം 3ജി.ബി ഡാറ്റ ലഭ്യമാകും.999 രൂപയിൽ 3000 മിനിറ്റ് ഫ്രീ ടോക്ക് ടൈം കിട്ടും, 100 ഫ്രീ എസ്.എം.എസും.

നേരത്തെ 33% കൂടുതൽ മൂല്യം തരുന്ന വാർഷിക വർക്ക് ഫ്രം ഹോം പ്ലാൻ ജിയോ 2399രൂപക്ക് പ്രഖ്യാപിച്ചിരുന്നു.ഈ പ്ലാൻ പ്രകാരം പ്രതിദിനം 2 ജി.ബി ഡാറ്റാ ലഭിക്കും. 336 ദിവസത്തെ സാധുതയോടെ 2121 രൂപയുടെ നിലവിലുള്ള ദീർഘകാല 1.5 ജിബി പ്ലാനും ജിയോ നൽകുന്നുണ്ട്.
INDIANEWS24 BUSINESS DESK

Leave a Reply