jio 800x100
jio 800x100
728-pixel-x-90
<< >>

ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ജിയോ 999 രൂപയുടെ ഒരു വർഷത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പ് അധിക ചിലവില്ലാതെ

കൊച്ചി, ജൂൺ 12, 2020 - ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ഒരു വർഷത്തെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ജിയോ അവതരിപ്പിക്കുന്നു.  ഗോൾഡ് , ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം മെംബേഴ്സിനാണ് ഈ ഓഫർ ലഭ്യമാകും.

നിലവിലുള്ള ജിയോ ഫൈബർ വരിക്കാർക്ക് അവരുടെ ആമസോൺ അക്കൗണ്ടിലേക്ക് പ്രവേശിച്ച് വാർഷിക ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സജീവമാക്കാം അല്ലെങ്കിൽ അവരുടെ ജിയോ സെറ്റ്-ടോപ്പ് ബോക്സ് വഴി ഒരു പുതിയ ആമസോൺ അക്കൗണ്ട് സൃഷ്ടിക്കാം.
IMG-20200612-WA0033
മൈ ജിയോ ആപ്പിൾ അല്ലെങ്കിൽ www.jio.com വെബ്‌സൈറ്റിൽ നിന്നും അക്കൗണ്ട് സൃഷ്ടിക്കാം. ആമസോൺ പ്രൈം വീഡിയോ സുബ്സ്ക്രിപ്ഷന്റെ ഒപ്പം വരിക്കാർക്ക് ആമസോണിൽ നിന്നും ഓർഡർ ചെയുന്ന സാധനങ്ങൾക്ക് എളുപ്പം ഡെലിവറി സാധകമാകും. ഇത് കൂടാതെ പ്രൈം  മ്യൂസിക്, പ്രൈം ഗെയിമിംഗ്, പ്രൈം റീഡിങ് എന്നിവയും സൗജന്യമായി ലഭ്യമാകും.

INDIANEWS24 Business Desk

Leave a Reply