728-pixel-x-90-2-learn
728-pixel-x-90
<< >>

ജിയോ ജീവനക്കാർ ‘ജിയോ സ്വച്ഛ് റെയിൽ അഭിയാനിൽ’ പങ്കെടുത്തു

IMG-20190928-WA0046കൊച്ചി:IMG-20190928-WA0046ക്ളീൻ ഇന്ത്യ എന്നസന്ദേശം ഉയർത്തിപ്പിടിച്ച റിലയൻസ് ജിയോ 900നഗരങ്ങളിലും പട്ടണങ്ങളിലും ഒരേസമയം റെയിൽ‌വേ സ്റ്റേഷനുകളിൽ നിന്ന് പ്ലാസ്റ്റിക് വേസ്റ്റ് വൃത്തിയാക്കാനുള്ള ദൗത്യം ഏറ്റെടുത്തു.എറണാകുളം നോർത്ത്റെയിൽവേ സ്റ്റേഷൻ  ജിയോ സ്വച്ഛ് റെയിൽഅഭിയാൻ എന്ന സംരഭത്തിന്സാക്ഷ്യംവഹിച്ചു. കേരളത്തിൽ 30ഓളം റെയിൽവേസ്റ്റേഷനുകളിൽ  ഈ സംരംഭം നടത്തിയിരുന്നു.IMG-20190928-WA0053

രാജ്യവാപകമായി ജിയോ ‘സ്വച്ഛ് റെയിൽഅഭിയാൻ’ എന്ന പേരിൽശുദ്ധമായഅന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ളപരിശ്രമത്തിൽ 25000 ത്തിലധികം ജിയോജീവനക്കാർ പങ്കെടുത്തു.കേരളത്തിൽ 30ഓളം റെയിൽവേ സ്റ്റേഷനിലെഎൻട്രി പോയിന്റുകൾ,വെയിറ്റിംഗ് റൂമുകൾ,ഓപ്പൺ സിറ്റിംഗ് ഏരിയ, ഓവർ ബ്രിഡ്ജ്,വെണ്ടർ ഏരിയ എന്നിവിടങ്ങളിൽ നിന്ന് ജിയോജീവനക്കാർ സിംഗിൾ യൂസ് പ്ലാസ്റ്റിക് ശേഖരിച്ചു.IMG-20190928-WA0053ശേഖരിച്ച സിംഗിൾ യൂസ് പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, ഫുഡ് പാക്കറ്റ്,  സ്ട്രോ, സ്പൂൺ,കാരി ബാഗുകൾ  എന്നിവ പ്രത്യേക ഏജൻസികളുടെ  സഹായത്തോട  പരിസ്ഥിതി സൗഹൃദപരമായി  വിനിമയം ചെയ്യും.
INDIANEWS24 Kochi Desk

Leave a Reply