ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് രോഗബാധമൂലം നാല് മലയാളികള്‍ മരിച്ചു. ഇത്രയേറെ മലയാളികള്‍ ഒരേദിവസം മരണപ്പെടുന്നത് ഇതാദ്യമാണ്.
മലപ്പുറം രാമപുരം അഞ്ചരക്കണ്ടിയില്‍ അബ്ദുള്‍ സലാം [58], മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ പരശീരി ഉമ്മര്‍ [53], മലപ്പുറം ഒതുക്കുങ്ങല്‍ അഞ്ചുകണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് [43], കൊല്ലം പുനലൂര്‍ സ്വദേശി ഷംസുദീന്‍ [42] എന്നിവരാണ് മരിച്ചത്.