728-pixel-x-90-2-learn
728-pixel-x-90
<< >>

ജാതിപ്പേര് വിളിച്ചതിന് ലക്ഷ്മി നായർക്കെതിരെ കേസ്

ഇടുക്കി:വിദ്യാർത്ഥികളെ ജാതിപ്പേരുവിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിൽ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസ്.മനുഷ്യവകാശ കമ്മീഷൻ ആണ് കേസെടുത്തത്.തൊടുപുഴയിൽ നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം പി.മോഹൻദാസിന്റേതാണ് നടപടി.പട്ടിക ജാതിക്കാരായ വിദ്യാർത്ഥികളെ ജാതിപ്പേരുവിളിച്ചെന്നായിരുന്നു പരാതി.

INDIANEWS24.COM IDUKKI

Leave a Reply