728-pixel-x-90-2-learn
728-pixel-x-90
<< >>

ജയിച്ച സ്ഥാനാർഥികളും അവരുടെ വോട്ട് നിലയും

തിരുവനന്തപുരം-ശശി തരൂർ, യു ഡി എഫ് – 15470
ആറ്റിങ്ങൽ -എ സമ്പത്ത്, എൽ ഡി എഫ് – 69378
കൊല്ലം -എൻ കെ പ്രേമചന്ദ്രൻ, യു ഡി എഫ് – 37649
പത്തനംതിട്ട – ആന്റോ ആന്റണി, യു ഡി എഫ് – 56191
മാവേലിക്കര – കെ സുരേഷ്, യു ഡി എഫ് – 32737
ആലപ്പുഴ – കെ സി വേണുഗോപാൽ, യു ഡി എഫ് – 19407
കോട്ടയം – ജോസ് കെ മാണി ,യു ഡി എഫ് – 120599
ഇടുക്കി- ജോയിസ് ജോർജ്, എൽ ഡി എഫ് – 50542
എറണാകുളം- കെ വി തോമസ്‌, യു ഡി എഫ് – 87047
ചാലക്കുടി- ഇന്നസെന്റ്, എൽ ഡി എഫ് – 13884
തൃശൂർ- സി എൻ ജയദേവൻ, എൽ ഡി എഫ് – 38227
ആലത്തൂർ- പി കെ ബിജു, എൽ ഡി എഫ് – 37312
പാലക്കാട് – എം ബി രാജേഷ്‌,എൽ ഡി എഫ് – 105300
പൊന്നാനി- ഇ ടി മുഹമ്മദ്‌ ബഷീർ, യു ഡി എഫ് – 25410
മലപ്പുറം- ഇ അഹമ്മദ്, യു ഡി എഫ്- 194739
കോഴിക്കോട് – എം കെ രാഘവൻ, യു ഡി എഫ് – 16883
വയനാട്- എം ഐ ഷാനവാസ്, യു ഡി എഫ്-  20870
വടകര- മുല്ലപ്പള്ളി രാമചന്ദ്രൻ, യു ഡി എഫ് – 3306
കണ്ണൂർ- പി കെ ശ്രീമതി, എൽ ഡി എഫ്- 6566
കാസർകോട്പി- കരുണാകരൻ, എൽ ഡി എഫ് -6921

Leave a Reply