728-pixel-x-90-2-learn
728-pixel-x-90
<< >>

ജയസൂര്യ ഒരു ഭീകരജീവി

കൂറ്റൻ മുട്ടനാട്,22222 രൂപ എന്നിവ സമ്മാനം.വടം വലി ജയിച്ചാലുല്ല  സമ്മാനമാണ് ഇതൊക്കെ.ഹൈറേഞ്ചിലെ മല്ലന്മാരാണ് പട്ടിത്താനം കൊച്ചേട്ടൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക് വേണ്ടി അംഗം കുറിക്കാൻ ഇറങ്ങുക.മല്ലന്മാരിൽ ഒരാൾ ഷാജി പപ്പനാണ്.
“മുട്ടനാട് ഭീകര ജീവിയാണ്” എന്ന സിനിമയിലാണ് വാശിയേറിയ വടം വലി മത്സരം നടക്കുന്നത്. ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഷാജി പപ്പൻ.ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മിഥുൻ മാനുവൽ തോമസാണ് ഇതിന്റെ സംവിധായകൻ.വിജയ്‌ ബാബുവും സാന്ദ്ര തോമസുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Leave a Reply