jio 800x100
jio 800x100
728-pixel-x-90
<< >>

ജയസൂര്യയും രഞ്ജിത്തും വിതരണ രംഗത്തേക്ക്

നടൻ ജയസൂര്യയും സംവിധായകൻ രഞ്ജിത്ത് ശങ്കറും ചേർന്നു സിനിമ വിതരണ കമ്പനിക്കു രൂപം നൽകി.ഇരുവരും ആദ്യമായി ഒന്നിച്ച ഹിറ്റ് ചിത്രം പുണ്യാളൻ അഗര്ബത്തീസിനെ അനുസ്മരിപ്പിച്ചു പുണ്യാളൻ സിനിമാസ് എന്നാണ് വിതരണ കമ്പനിക്കു പേരിട്ടിരിക്കുന്നത്.ജയസൂര്യ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.പുണ്യാളൻ അഗര്ബത്തീസിന്റെ രണ്ടാം ഭാഗമാണ് ഇവരുടെ ആദ്യ ചിത്രം. വരുന്ന നവംബറിൽ ചിത്രം പ്രേക്ഷകർക്കുമുന്നിലെത്തുമെന്നും ജയസൂര്യ അറിയിച്ചു.

INDIANEWS24.COM Movies

Leave a Reply