728-pixel-x-90-2-learn
728-pixel-x-90
<< >>

ജയറാമും ശ്വേത മേനോനും കാതൽ സന്ധ്യയും തമിഴിൽ 

ആർ.വിവേകാനന്ദൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിൽ ജയറാമും കാതൽ സന്ധ്യയും ജോഡികൾ ആകുന്നു.കൂടാതെ ശ്വേത മേനോനും ഈ ചിത്രത്തിൽ എത്തുന്നു.ഭാഗ്യരാജിന്റെ നായിക ആയിട്ടാണ് ശ്വേത എത്തുന്നത്‌.നീണ്ട നാളത്തെ ഇട വേളക്ക് ശേഷമാണ് തമിഴിൽ ശ്വേത എത്തുന്നത്‌.ജയറാമിന്റെയും ഭാഗ്യരാജിന്റെയും തമാശകൾ നിറഞ്ഞ കുടുംബ കഥയാണ് വിവേകാനന്ദൻ സിനിമയിലൂടെ പറയുന്നത്.Kadhal-Sandhya
JITHESH DAMODAR INDIANEWS24

Leave a Reply