728-pixel-x-90-2-learn
728-pixel-x-90
<< >>

ജമ്മു കാശ്മീര്‍ പുന:സംഘടന ബില്‍ ലോക്സഭയും പാസാക്കി,ആര്‍ട്ടിക്കിള്‍ 370 ഇതോടെ പൂര്‍ണ്ണമായും റദ്ദായി

ന്യൂഡല്‍ഹി:കശ്മീര്‍ പുനഃസംഘടന ബില്‍ ലോക്‌സഭയും പാസാക്കി. ഇനി ബില്ലില്‍ രാഷ്ട്രപതി ഔദ്യോഗികമായി ഒപ്പിടുന്നതോടെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരും.അതെ സമയം പാക് അധിനിവേശ കാശ്മീരുംജമ്മു കാശ്മീരിന്റെ ഭാഗമായാണ് താന്‍ കാണുന്നതെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു, ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളുമാണ്  ഇന്ന് ലോക്സഭ പരിഗണിച്ചത്. ബില്ല് ഇന്നലെ രാജ്യസഭ പാസ്സാക്കിയിരുന്നു.ഇതോടെ പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളായി ജമ്മു കാശ്മീരും ലഡാക്കും നിലവില്‍ വന്നു.

INDIANEWS24  NEW DELHI

 

 

 

Leave a Reply