തിരുവനന്തപുരത്ത് നടന്ന ജനസമ്പർക്ക പരിപാടിയിൽ പരാതിക്കാരിൽ നിന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് പരാതി സ്വീകരിക്കുന്നു .രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ സമ്പർക്കം അർദ്ധ രാത്രി കഴിഞ്ഞും തുടരും എന്നറിയുന്നു.