728-pixel-x-90-2-learn
728-pixel-x-90
<< >>

ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു

ഹൈദരാബാദ്:പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അഗര്‍വാള്‍ നിര്യാതനായി.ഹൈദരാബാദിലെ വസതിയില്‍ വെച്ചാണ് അന്ത്യം.മകന്‍ ആകാശ് കാമറാമാന്‍ ആണ്.ആറ് മാസമായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

തമിഴ്,മലയാളം,കന്നഡ,തെലുങ്ക്,ബംഗാളി എന്നീ ഭാഷകളിലെ സിനിമകളില്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.നെന്ജത്തെ കിള്ളാതെ എന്ന ചിത്രത്തിലൂടെ മികച്ച ക്യാമറാ മാനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.അശോക് കുമാര്‍ രോഗ ബാധിതനായി ഹോസ്പിറ്റലില്‍ ചികിത്സയില്‍ തേടിയത് നേരത്തെ ഇന്ത്യന്യസ്24 വാര്‍ത്തയായിരുന്നു.

INDIANEWS24.COM

Leave a Reply