728-pixel-x-90-2-learn
728-pixel-x-90
<< >>

ച​ല​ച്ചി​ത്ര ന​ടനും പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വുമായ വിജയൻ പെ​രി​ങ്ങോ​ട് ​അന്ത​രി​ച്ചു

പാ​ല​ക്കാ​ട്: ച​ല​ച്ചി​ത്ര ന​ടനും പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വും ആയിരുന്ന വിജയൻ പെ​രി​ങ്ങോ​ട് ​അന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പുലർച്ചെ നാലരയ്ക്ക് പെ​രി​ങ്ങോ​ട്ടെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. അറുപത്തിയാറ് വയസായിരുന്നു.പി.​എ​ൻ. മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ  1983ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​സ്ത്ര​മാ​ണ് ആ​ദ്യ ചി​ത്രം. പി​ന്നീ​ട് നാ​ൽ​പ്പ​തി​ലേ​റെ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു. സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്, ലാ​ല്‍​ജോ​സ് തു​ട​ങ്ങി​യ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.ശ്രീ​ധ​ര​ന്‍റെ ഒ​ന്നാം തി​രു​മു​റി​വ്, മീ​ശ മാ​ധ​വ​ൻ, കി​ളി​ച്ചു​ണ്ട​ന്‍ മാ​മ്പ​ഴം, പ​ട്ടാ​ളം, ക​ഥാ​വ​ശേ​ഷ​ൻ, അ​ച്ചു​വി​ന്‍റെ അ​മ്മ, വ​ട​ക്കും​നാ​ഥ​ൻ, സെ​ല്ലൂ​ലോ​യ്ഡ് തു​ട​ങ്ങി സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു. രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജുവാണ് അവസാനം അഭിനയിച്ച ചിത്രം.

INDIANEWS24 MOVIE DESK

Leave a Reply