728-pixel-x-90-2-learn
728-pixel-x-90
<< >>

ചിരിയുടെ മാലപ്പടക്കവുമായി ‘ഒരു വടക്കന്‍ സെല്‍ഫി’ കാനഡയില്‍

 

ടൊറന്റോ: ചിരിയുടെ വസന്തമൊരുക്കി ‘ഒരു വടക്കന്‍ സെല്‍ഫി’ കാനഡയില്‍ പ്രദര്‍ശനത്തിന്. ഈ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സ്കാര്‍ബറോയിലും മിസിസാഗയിലും ചിത്രം പ്രദര്‍ശിപ്പിക്കും.

മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE (McCowan& finch)Toronto,ON M1V 1V2] ഏപ്രില്‍ 11, 12 തിയതികളില്‍ വൈകിട്ട് 4.15നാണ് പ്രദര്‍ശനം. മിസിസാഗ സിനി സ്റ്റാര്‍സില്‍ CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Road, East, Mississauga ON L4Z 1C7] ഇതേ ദിവസങ്ങളില്‍ വൈകിട്ട് 3.15ന് ചിത്രം പ്രദര്‍ശിപ്പിക്കും.

നിവിന്‍ പൊളി നായകനായ ചിത്രം കേരളത്തില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയെ ബന്ധപ്പെടുക. ഫോണ്‍: 6478927650

Leave a Reply