728-pixel-x-90-2-learn
728-pixel-x-90
<< >>

ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

ബംഗളുരു:പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍(71) അന്തരിച്ചു.ബംഗളുരുവിലായിരുന്നു അന്ത്യം.തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയാണ്.ഇറ്റലിയെല പ്രസിദ്ധമായ ഫ്‌ളോറന്‍സ് ബിനാലെയില്‍ പങ്കെടുത്ത് വെള്ളിമെഡല്‍ നേടിയിട്ടുണ്ട്.

ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള യുസഫ് അറയ്ക്കലിനെ 2012ല്‍ കേരള സര്‍ക്കാര്‍ രാജാ രവിവര്‍മ്മ പുരസ്‌കാരം നല്‍കി ആദരിച്ചു.കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉന്നത ബഹുമതിയായ വെങ്കടപ്പ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

INDIANEWS24.COM Bengaluru

Leave a Reply