728-pixel-x-90-2-learn
728-pixel-x-90
<< >>

ചികിത്സക്ക് പോയ പ്രവാസി നാട്ടിൽ മരണപ്പെട്ടു

 

ചികിത്സക്കായി നാട്ടിലേക്ക് പോയ ത്രിശൂർ വെള്ളറക്കാട്  സ്വദേശി കെ കെ മുസ്തഫ (50) ഏറണാകുളം അമൃത ആശുപത്രിയിൽ വെച്ച് നിര്യാതനായി. കഴിഞ്ഞ 33 വർഷമായി കുവൈത്തിലുള്ള ഇദ്ദേഹം മാലിയ മിയാമി ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ അംഗമാണ് മരണപ്പെട്ട മുസ്തഫ. കുഞ്ഞാലിയുടെയും ആയിശുമ്മയുടെയും മകനാണ്. ഭാര്യ റംല, മക്കൾ രംഷീദ്, റിയാസ്, ഫായിസ്, ഫസ്ന. സഹോദരന്മാരായ ഹസ്സൻ, ഹനീഫ, റസാക്ക്, സൈനുദ്ദീൻ, സുബൈര് എന്നിവർ കുവൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങള്ക്ക് 65737402 എന്ന നമ്പരിൽ ബന്ദപ്പെടാവുന്നതാണ്.

Leave a Reply