jio 800x100
jio 800x100
728-pixel-x-90
<< >>

ചാലക്കുടിയിൽ ഇന്നസെന്റ് പി സി ചാക്കോയെ മലർത്തിയടിച്ചു

 

ചാലക്കുടിയിൽ യു ഡി എഫ് സ്ഥാനാർഥി പി സി ചാക്കോയെ മലർത്തിയടിച്ചുകൊണ്ട് എൽ  ഡി എഫ് സ്ഥാനാർഥി നടൻ ഇന്നസെന്റ് വിജയിച്ചു.പതിനാലായിരത്തിനാൽപ്പത്തി മൂന്ന് വോട്ടിന്റെ ഭൂരിപക്ഷം.ഇന്നസെന്റിനെതിരെ പല പ്രചരണങ്ങളും വന്നെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ സ്ഥനാർഥിത്വത്തെ ബാധിച്ചില്ല എന്ന് തെളിയിച്ചിരിക്കുകയാണ്.മലയാള സിനിമയിലെ മുൻ നിര നായകന്മാരായ മമ്മൂട്ടിയുംമോഹൻലാലും ഇന്നസെന്റിന് വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നു.

Leave a Reply