728-pixel-x-90-2-learn
728-pixel-x-90
<< >>

ചലച്ചിത്ര സംവിധായകന്‍ മുരളി നാഗവള്ളി അന്തരിച്ചു,സംസ്കാരം നാളെ

ആലപ്പുഴ: (59) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.ആലപ്പുഴയിലെ രാമങ്കരി സ്വദേശിയാണ്.സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യവും. സംസ്‌കാരം ചൊവ്വാഴ്ച നടക്കും മോഹന്‍ലാല്‍ നായകനായ വാണ്ടഡ്,അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്,  എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. ബോളിവുഡില്‍ ഫോജ് മേന്‍ മോജ് എന്നൊരു ചിത്രവും മുരളി സംവിധാനം ചെയ്തിട്ടുണ്ട്.ദീര്‍ഘകാലം പ്രിയദര്‍ശനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.സര്‍വ്വകലാശാല എന്ന ചിത്രത്തില്‍ വേണുനാഗവള്ളിയുടെ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.alexander the great

IWantedNDIANEWS24 MOVIES

 

Leave a Reply