jio 800x100
jio 800x100
728-pixel-x-90
<< >>

ചലച്ചിത്ര നിര്‍മ്മാതാവും പ്രശസ്ത പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവും പ്രശസ്ത പാചക വിദഗ്ധനുമായ നൗഷാദ് മരണപ്പെട്ടു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു നൗഷാദ്. രണ്ടാഴ്ച മുൻപാണ്‌ നൗഷാദിന്റെ ഭാര്യ ഹൃദയാഘാത്തെതുടർന്നു അന്തരിച്ചത്.. ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്-കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്. രുചിയുടെ ഉസ്താദിന് ഇന്ത്യാ ന്യൂസ്‌ 24ന്റെ ആദരാഞ്ജലികൾ.

Hassan Kotepparampil

INDIANEWS24 Kochi DESK

 

 

Leave a Reply