jio 800x100
jio 800x100
728-pixel-x-90
<< >>

ചലച്ചിത്ര നടൻ മേള രഘു അന്തരിച്ചു

കൊച്ചി : ചലച്ചിത്ര നടൻ മേള രഘു (60) നിര്യാതനായി.കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കെ.ജി.ജോർജ് സംവിധാനം ചെയ്ത മേള യിലൂടെയാണ് രഘു സിനിമയിലെത്തിയത്. തമിഴ് സിനിമകളിലടക്കം മുപ്പതിൽപ്പരം
30 തിൽ അധികം സിനിമകളിൽ അഭിനയിച്ചു.

കമൽഹാസന്റെ ” അപൂർവ്വ സഹോദരങ്ങൾ ” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അഭിനയിച്ചിരുന്നു.
മോഹൻലാൽ നായകനായ ദൃശ്യം 2 ആണ് അവസാനം അഭിനയിച്ച ചിത്രം.

Shiju Indianews24 Movie Desk

Leave a Reply