jio 800x100
jio 800x100
728-pixel-x-90
<< >>

ചന്ദ്രൻ മാഷ് വിടവാങ്ങി

ആലുവ:വെൽഫെയർ ട്രസ്റ്റിലെ ചിത്രകലാ അദ്ധ്യാപകനും,കോമു സൺസ് ആർട്ട് ഗാലറിയിലെ ചിത്രകാരനുമായിരുന്ന ചന്ദ്രൻ മാഷ് വിടവാങ്ങി. കഴിഞ്ഞ ഒIMG-20200110-WA0032രു മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം.ചിത്ര ചന്ത ഉൾപ്പെടെ നിരവധി ചിത്രപ്രദർശനങ്ങളുടെ നിശബ്ദ സംഘാടകനായിരുന്നു.
കോമു സൺസിന്റ നേതൃത്വത്തിൽ ആലുവ മഹാനാമി ഹോട്ടലിൽ ഏതാനും മാസങ്ങൾക്ക് മുൻപ് ചന്ദ്രൻ മാഷിന്റെ 50 ഓളം ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്നു.സംസ്ക്കാരം നാളെ രാവിലെ നടക്കും.
INDIANEWS24 ART DESK
Illustration by Artist Hassan Kottepparambil

Leave a Reply