728-pixel-x-90-2-learn
728-pixel-x-90
<< >>

ചന്ദനം കടത്താന്‍ ശ്രമിച്ച ചൈനക്കാര്‍ പിടിയില്‍ :

കൊച്ചി: ഹോങ്കോങ്ങിലേക്ക് കടത്താന്‍ ശ്രമിച്ച 90 കിലോ രക്തചന്ദനം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. മൂന്ന് ചൈനക്കാര്‍ കസ്റ്റംസിന്റെ പിടിയിലായി. രക്ത ചന്ദനം ആന്ധ്രയില്‍ നിന്നെത്തിച്ച് ഹോങ്കോങ്ങിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്.

ഈ മാസം മൂന്നിന് രക്തചന്ദനം കടത്താന ശ്രമിച്ച കേസില്‍ മൂന്ന് പേരെ നേരത്തേ പിടികൂടിയിരുന്നു.കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായവരെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.എന്നാല്‍ ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദീപക് എന്ന സൂത്രധാരനെ ഇതുവരെയും പിടികൂടാന്‍ കസ്റ്റംസിന് ആയിട്ടില്ല.

Leave a Reply