728-pixel-x-90-2-learn
728-pixel-x-90
<< >>

ഗൗതം മേനോന്‍ ചിത്രത്തില്‍ ഫഹദും നിവന്‍ പോളിയും

തമിഴ് സിനിമയിലെ സൂപ്പര്‍ സംവിധായകരില്‍ ഒരാളായ ഗൗതം മേനോന്‍ മലയാളത്തില്‍ സിനിമ ചെയ്യുന്നു.നിവിന്‍ പോളിയായിരിക്കും നായകന്‍.തമിഴില്‍ പുതുതായി ഒരുക്കുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്.

പ്രോജക്ട് മുന്നോട്ടുപോകുന്നതോടെ ഫഹദിന്റെ ചലച്ചിത്ര ജീവിതത്തില്‍ ആദ്യ തമിഴ് ചിത്രമാകും ഇത്.അതേ സമയം തെന്നിന്ത്യയിലെ യുവ നായകന്‍മാരെ അണിനിരത്തി താന്‍ ബഹുഭാഷാ ചിത്രം ഒരുക്കുന്നതായുള്ള വാര്‍ത്തകള്‍ വാസ്തവമല്ലെന്ന്‌ ഗൗതം മേനോന്‍ അറിയിച്ചു.നേരത്തെ മോഹന്‍ലാലിനെയും ഫഹദിനെയും ഉള്‍പ്പെടുത്തി ഒരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ മോഹന്‍ലാല്‍ ചിത്രം ഉടന്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

INDIANEWS24.COM Movies

Leave a Reply